Wednesday, March 20, 2013

ഇന്നത്തെ ചിന്ത !!!


ഓരോ നിമിഷവും ഓരോ അനുഭവങ്ങളാണ് !!!!!!!! ഒരിക്കലും ആവര്തിചിട്ടില്യത്തതും ഇനിയൊരിക്കലും ആവര്തിക്കാതതുമായ ഒരു നവ്യാനുഭവം!!! ഒരു സന്ന്യാസി എല്ലാം ത്യജിച്ചവനല്ല മറിച്ച് എല്ലാത്തിനെയും ഒരു വെത്യാസവും കുടാതെ സ്വീകരിച്ചവനാണ്!!!
"സുജിത് മേനോന്‍"
പുലര്‍ച്ചെ തൊടിയിലെ പനുനീരില്‍ വിടരാന്‍ തുടങ്ങുന്ന മൊട്ട്!!!! വണ്ടുകളും പുംബാറ്റകളും അവളോടെന്തോ കിന്നാരം പറയുന്നു !!! അവരുടെ കയ്യില്‍ അവള്‍ തന്റെ സ്വപ്നങ്ങളെ കൊടുത്തുവിടുന്നു!!!!!!!! എന്തുത്സാഹമായിരുന്നു!!! വയ്കീടു വാടി പൊഴിയാന്‍ തുടങ്ങുന്ന ആ പുവിന്റെ കവിളില്‍ ഞാന്‍ കണ്ടത് വിരഹത്തിന്റെ വേദന ആയിരുന്നില്യ പകരം ഒരൊറ്റ ദിവസം കൊണ്ട് പഠിച്ച ലോകതത്വത്തിന്റെ നിര്വികാരതയായിരുന്നു!!!
"സുജിത് മേനോന്‍"

ഇന്നത്തെ ചിന്ത

ശാന്തിയുടെ പീഠത്തില്‍ ഇരുന്നു ശൂന്യതയുടെ
കുണ്ടലിനി യിലേക്ക് ശ്രദ്ധയുടെ പരമാണു വിനെ
ആവാഹിക്കുക !!!! അത് കുണ്ടലിനി യില്‍നിന്നും
ഉയര്‍ന്നു ചക്രങ്ങള്‍ താണ്ടി സഹസ്രാര പത്മത്തില്‍
വന്നു വിരിയുന്ന അസുലഭ നിമിഷം!!ഒരുവേള...
അനന്ദമായകാലവും പ്രകൃതിയും തമ്മിലുള്ള
മൈഥുനം നിങ്ങള്ക്ക് മുന്നില്‍ ഒരു മഷിപ്പലകയില്‍
എന്നപോലെ തെളിയും ....അവിടെ പ്രകൃതിയുടെ
ഗര്‍ഭപാത്രത്തില്‍ കാലത്തിന്റെ ബീജം ....ജീവരുപം
കായ്കൊള്ളുന്നത്‌ കാണാം!!! അവിടെ നിങ്ങള്ക്ക്
നിങ്ങളെ കാണാം..ത്രികാലങ്ങളും ദര്‍ശിക്കാം!!!
പതിയെ നിങ്ങള്ക്ക് മുന്നില്‍ മായയുടെ മറ നീങ്ങുന്നത്‌ കാണാം!!!
സുജിത് മേനോന്‍

ഞാനറിയുന്നുണ്ട് !!!

ഉള്ളില്‍ തിളച്ചു മറിയുന്ന "ലാവ" യുടെ കാലനുസ്സയൂത പ്രവര്‍ത്തനം കൊണ്ടാവാം, എന്റെ മനസിനിപ്പോള്‍ പഴയ ഘാടത ഇല്ല്യ !!!! പതിയെ അതൊരു "അഗ്നി പാര്‍വത മേഘല" ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് പേടിയോടെ ഞാനറിയുന്നുണ്ട് !!!

ഉമ്മയുടെ നാനാര്തങ്ങള്‍!!!

കയ്ക്കാലിട്ടടിച്ചു കളിക്കുമ്പോള്‍, അമ്മ
കോരിയെടുത്തു മുര്ധാവില്‍ തന്ന ഉമ്മയിലാണ്
ഞാന്‍ വാസ്ത്സല്ല്യതിന്റെ മാധുര്യം നുന്നഞ്ഞത്!!
ബാല്യത്തില്‍ കളിക്കിടയില്‍ അവള്‍ കവിളില്‍ പതിച്ച
ഉമ്മയിലാണ് ഞാന്‍ ചങ്ങാത്തത്തിന്റെ ചവര്‍പ്പ് രുചിച്ചത്
കൌമാരത്തില്‍ അവളുടെ ചുണ്ടോടു ചുണ്ടുരഞ്ഞപ്പോഴാണ്
പ്രേമത്തിന്റെ ഉഷ്മാവ് ഞാന്‍ ഉമ്മയിളലന്നത്!!!
യവ്വനത്തില്‍ ഇണപിരിഞ്ഞു കിടന്നൊരു രാത്രിയില്‍
അവളുടെ അധരത്തില്‍ ഉര്ര്‍ന്ന രസം നുകര്ന്നപ്പോഴാനു
ഞാന്‍ ഉമ്മയില്‍ കാമത്തിന്റെ ലഹരി നുരഞ്ഞത്!!!
പണി വെടുപ്പിനു പറഞ്ഞുറപ്പിച്ച കാശിനേക്കാള്‍
"സന്തോഷം" കൂട്ടി കൊടുത്തപ്പോള്‍ കവിളില്‍ പതിഞ്ഞ
ഉമ്മയില്ലാണ് ഞാന്‍ ക്രിതച്ച്ജത യുടെ ഉഉഷരത കണ്ടത്
ഓര്‍മ്മയുടെ ചാര് കസേരയില്‍ ഉമ്മറത്ത ഭൂതങ്ങളുടെ
നടവഴിയിലെന്ഗോ കയ്മോശം വന്ന കാലത്തെ തിരഞ്ഞിരിക്കുമ്പോള്‍
കൊലുസും കിലുക്കി ഓടിവന്നു കവിളില്‍ പതിഞ്ഞ ഒരു
കുഞ്ഞു ഉമ്മയിലാണ് ഞാന്‍ സ്നേഹ സഹാനുഭൂതികളുടെ കുളിരരിഞ്ഞത്!!
സുജിത് മേനോന്‍

സ്വകാര്യങ്ങള്‍ !!!

"മുന്നില്‍ വിഷ ചഷകങ്ങള്‍ നിറഞ്ഞു ഒഴിഞ്ഞിടുന്നു !!!!
വാക്കുകള്‍ തേടി എന്‍ നാക്കിഴന്ജീടവേ ....
നാക്കില്‍ തടഞ്ഞിതാ വാക്കുകള്‍ വീഴുന്നു...
ഇന്നുമെന്‍ ഓര്‍മ്മകള്‍ ക്കവധിയാനെങ്ങിലും..
സ്വ സ്ഥാനത്ത്‌ നീ പതുവുപോല്‍ ഹാജരാനല്ലീ...
അര്‍ദ്ധ താര്യമാം ഈ മരക്കപ്പുരം നിന്നുനീ ...
ചങ്ങല പ്പൂട്ടിട്ടു പൂട്ടി ഞാന്‍ ഭദ്രമായ്‌ ...
എന്‍ വിസ്മ്രിതി തന്‍ തമോ മൂലയ്ക്ക് തള്ളിയ
ജീര്‍ണ്ണ ഭൂതത്തിന്‍ പത്ര ഭാണ്ഡങ്ങള്‍ ഇന്നിതാ...
ചിക്കി വലിച്ചിട്ടു പരത്തി പെറുക്കി ഹാ ...
പോസ്ടുമോര്ടതിന്നോരുങ്ങുന്നതെന്തു നീ "
"സുജിത് മേനോന്‍"

ഇന്നത്തെ ചിന്ത !!!

പ്രകൃതി രഹസ്യങ്ങളെയും പ്രപഞ്ഞ സത്യങ്ങളെയും എപ്പോഴും കാലം കന്ന്യാ ചര്‍മ്മം പോലെ നേര്‍ത്ത ഒരാവരനത്താല്‍ പൊതിഞ്ഞു പിടിക്കും!!!! അത് അവയെ കുഴിച്ചു മൂടാനോ നിഘൂടമാക്കാനോ അല്ല..മറിച്ച് തേടി യെതുന്നവന്റെ മുന്നില്‍ മാത്രം വെളിപ്പെടാനാണ്!!! നാം അവയിലെക്കെതുന്ന മാത്രയില്‍ ആ ആവരണം സുചിമുന ഒരു ബലൂണില്‍ തട്ടിയാലെന്ന കണക്കെ പൊട്ടി സത്യത്തെ വെളിപ്പെടുത്തുന്നു!!!!!! അവയെ തേടി കണ്ടെത്തലാണ് ഓരോ ആത്മാവിന്റെയും ജന്മ രഹസ്യം!!!
"സുജിത് മേനോന്‍"
ചിലപ്പോഴൊക്കെ നുരഞ്ഞു പതഞ്ഞു ആർത്തലച്ചു കൂലം കുത്തിയൊഴുകി വരുന്നുണ്ട് ഒരു കുഞ്ഞു മനസ്സ് !!!!!!!!!!! ചിലപ്പോഴൊക്കെ ഊഷരതയിൽ തപിച്ചു വറ്റിവരണ്ടു മിഴിനീര് ഉണങ്ങിയ കുഞ്ഞു മുഖവുമായി നിര്ന്നിമ്മേഷയായി എന്നെ പകച്ചു നോക്കി നില്പ്പുണ്ട്!!!!
"സുജിത് മേനോൻ "